നിയമനം

നിയമനം


കൽപറ്റ: പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഡി.പി ഓഫിസ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസ്, ട്രൈബല്‍ എക്‌സ്‌ററന്‍ഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. വയനാട് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ 36 ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. 2024 ജനവുരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വൈത്തിരി താലൂക്കിലുളളവര്‍ കല്‍പറ്റ ഐ.ടി.ഡി.പി, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസിലും മാനന്തവാടി താലൂക്കിലുള്ളവര്‍ ടി.ഇ, ടി.ഡി ഓഫിസുകളിലും ബത്തേരി താലൂക്കിലുള്ളവര്‍ ടി.ഇ, ടി.ഡി ഓഫിസുകളിലും അപേക്ഷ നല്‍കണം. പരിശീലന കാലയളവില്‍ പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. ഫോണ്‍ 04936 202232

Read Time:1 Minute, 29 Secondകൽപറ്റ: പട്ടിക വര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഡി.പി ഓഫിസ്, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫിസ്, ട്രൈബല്‍ എക്‌സ്‌ററന്‍ഷന്‍ ഓഫിസ് എന്നിവിടങ്ങളില്‍ മാനേജ്‌മെന്റ് ട്രെയിനിമാരെ നിയമിക്കുന്നു. വയനാട് ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ 36 ഒഴിവുകളാണുള്ളത്. എസ്.എസ്.എല്‍. പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. 2024 ജനവുരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും 35 വയസ്സ് കവിയാത്തവരുമായിരിക്കണം. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വൈത്തിരി താലൂക്കിലുളളവര്‍ കല്‍പറ്റ ഐ.ടി.ഡി.പി, ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസിലും മാനന്തവാടി താലൂക്കിലുള്ളവര്‍ ടി.ഇ, ടി.ഡി ഓഫിസുകളിലും ബത്തേരി താലൂക്കിലുള്ളവര്‍ ടി.ഇ, ടി.ഡി ഓഫിസുകളിലും അപേക്ഷ നല്‍കണം. പരിശീലന കാലയളവില്‍ പ്രതിമാസം 10000 രൂപ ഹോണറേറിയം ലഭിക്കും. ഫോണ്‍ 04936 202232

Leave a Reply

Your email address will not be published. Required fields are marked *