എല്‍.എ ഫണ്ട് അനുവദിച്ചു

എല്‍.എ ഫണ്ട് അനുവദിച്ചു

കൽപറ്റ: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയിലുള്‍പ്പെടുത്തി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ പെരിക്കല്ലൂര്‍ പാടശേഖര സമിതിക്ക് കാര്‍ഷികാവശ്യത്തിന് പമ്പ് ഹൗസിലേക്ക് വൈദ്യുതലൈന്‍ നീട്ടല്‍ പദ്ധതിക്ക് 1,60,403 രൂപ അനുവദിച്ച് ഭരണാനുമതിയായി.

Leave a Reply

Your email address will not be published. Required fields are marked *