ചുരത്തിൽ കാറിന് തീപിടിച്ചു

കൽപറ്റ: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. എട്ടാം വളവിനു സമീപമാണ് സംഭവം. അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. സംഭവത്തെ തുടർന്നു ചുരത്തിൽ ഗതാത തടസ്സം നേരിട്ടു.

Leave a Reply

Your email address will not be published. Required fields are marked *