ഗ്രന്ഥശാലയിൽവായന വാരാചരണം

ഗ്രന്ഥശാലയിൽവായന വാരാചരണം

മടക്കിമല: വൈഖരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായന വാരാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടത്തി. കെ.വി.സജയകുമാർ ഐ. വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ.മുംതാസ് ഹാരീസ് അധ്യക്ഷത വഹിച്ചു. കെ. ശ്രീജ സുകുമാരൻ സ്വാഗതവും പി.വിശ്വനാഥൻ നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *