ഒഴിവ്

ഒഴിവ്

കൽപറ്റ: എറണാകുളം ജില്ലയില്‍ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ്ക്ലാസ് ബി ടെക്, ബിഇ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദം, എംബിഎ യോഗ്യതകളും എട്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും വേണം. പ്രായപരിധി; 18-45. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 10 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *