പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പ്രൊജക്ട് അസോസിയേറ്റിന്റെ താത്കാലിക ഒഴിവുണ്ട്. പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒരു വർഷത്തിൽ കുറയാതെയുള്ള ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന നൽകും. അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റ, എന്നിവയുമായി ജൂലൈ 10ന് രാവിലെ 11ന് സി.ഡി.സിയിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. വിശദവിവരങ്ങൾക്ക് : www.cdckerala.org, 0471 2553540.

Leave a Reply

Your email address will not be published. Required fields are marked *