ഓട്ടോറിക്ഷ കാട്ടാന തകർത്തു

ഓട്ടോറിക്ഷ കാട്ടാന തകർത്തു

പനമരം : നെയ്ക്കുപ്പയിൽ കാട്ടാന ഓട്ടോറിക്ഷ തകർത്തു. നടവയൽ ടൗണിൽ മെസ് നടത്തുന്ന പുതുശ്ശേരി സഹദേവൻ്റെ ഓട്ടോറിക്ഷയാണ് തകർത്തത്. ഇദ്ദേഹം മെസ് തുറക്കാൻ പോകും വഴിയാണ് ആക്രമണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *