ഫെമി ഫ്രാൻസിസിന് ഫിസിയോളജിയിൽ ഡോക്ടറേറ്റ്

ഫെമി ഫ്രാൻസിസിന് ഫിസിയോളജിയിൽ ഡോക്ടറേറ്റ്

കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നിന്നു വെറ്ററിനറി ഫിസിയോളജിയിൽ പിഎച്ച്ഡി (ഡോക്ടറേറ്റ്) നേടിയ ഫെമി ഫ്രാൻസിസ് . പള്ളിക്കുന്ന് ഇല്ലിക്കാമുറിയിൽ മാണി ഫ്രാൻസിസിൻ്റെയും തങ്കമ്മ മാണിയുടെയും മകളാണ്. ഭർത്താവ്: ഡോ. കെ.വി. അമൽരാജ് (സർജൻ, അമ്പലവയൽ വെറ്ററിനറി ആശുപത്രി ).

Leave a Reply

Your email address will not be published. Required fields are marked *