അപേക്ഷ ക്ഷണിച്ചു

കേരഫെഡിലെ ആർബിട്രേഷൻ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ആർബിട്രേഷൻ കേസുകളിൽ പരിചയസമ്പത്തുള്ള സഹകരണ വകുപ്പിൽ നിന്നു റിട്ടയർ ചെയ്തവരുമായവരിൽനിന്ന് വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.kerafed.com.

Leave a Reply

Your email address will not be published. Required fields are marked *