ഒളിമ്പിക് ദിനം ആഘോഷിച്ചു

ഒളിമ്പിക് ദിനം ആഘോഷിച്ചു

കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഒളിമ്പിക് ദിനാഘോഷത്തില്‍നിന്ന്.

കൃഷ്ണഗിരി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട ഒളിമ്പിക് ദിനം ആഘോഷിച്ചു. ക്രിക്കറ്റ് താരം മേധാ ദീപ്ത ഒളിമ്പിക് ദിന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗം അഡ്വ.ടി.ആര്‍. ബാലകൃഷ്ണന്‍, ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സലിം കടവന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി എ.എം. നൂര്‍ഷാ, സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധി ടി. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *