യോഗ പ്രദർശനം

യോഗ പ്രദർശനം

കൽപറ്റ: അന്തർ ദേശീയ യോഗ ദിനത്തിൽ വയനാട് യോഗ അസോസിയേഷൻ യോഗ പ്രദർശനവും ക്ലാസും കൽപറ്റ എൻ.എസ്എസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് 3 മണിക്ക് സംഘടിപ്പിക്കമെന്നു സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *