ഉപ തെരഞ്ഞെുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസ് പ്രകടനം നടത്തി

ഉപ തെരഞ്ഞെുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസ് പ്രകടനം നടത്തി

വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ഐഐസിസി തീരുമാനം സ്വാഗതം ചെയ്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രകടനം നടത്തുന്നു.

കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ഐഐസിസി തീരുമാനം സ്വാഗതം ചെയ്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. കെപിസിസി അംഗം പി.പി. ആലി, അഡ്വ.ടി.ജെ. ഐസക്, ഗിരീഷ് കല്‍പ്പറ്റ, ഹര്‍ഷല്‍ കോന്നാടന്‍, കെ.കെ. മുത്തലിബ്, എസ്. മണി, ഷാഫി പുല്‍പ്പാറ, ഡിന്റോ ജോസ്, മുഹമ്മദ് ഫെബിന്‍, കെ. ശശികുമാര്‍, അര്‍ജുന്‍ ദാസ്, എം.എ. രാജേഷ്, ആബിദ് പുല്‍പ്പാറ, രമേശന്‍ മാണിക്യന്‍, ഷഫീഖ് റാട്ടക്കൊല്ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *