അസോസിയേഷൻ ഓഫ് അഗ്രികൾചറൽ ഓഫീസേഴ്‌സ് കേരള ജില്ലാ ഭാരവാഹികൾ

അസോസിയേഷൻ ഓഫ് അഗ്രികൾചറൽ ഓഫീസേഴ്‌സ് കേരള ജില്ലാ ഭാരവാഹികൾ

കൽപ്പറ്റ: അസോസിയേഷൻ ഓഫ് അഗ്രികൾചറൽ ഓഫീസേഴ്‌സ് കേരളയുടെ വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: വിനോദ് പി. ജെ (കൃഷി അസിസ്റ്റന്റ് ഡയറക്ടർ, മാനന്തവാടി), വൈസ് പ്രസിഡന്റ്: ഈശ്വര പ്രസാദ് (കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാർക്കറ്റിംഗ്, കൽപ്പറ്റ), സെക്രട്ടറി: റെജീസ് പി.സി. (കൃഷി ഓഫീസർ, അമ്പലവയൽ), ജോയിന്റ് സെക്രട്ടറി: അനു ജോർജ് (കൃഷി ഓഫീസർ, പുൽപ്പള്ളി ) ട്രഷറർ: ലിഞ്ജു തോമസ് (കൃഷി ഓഫീസർ, തവിഞ്ഞാൽ

Leave a Reply

Your email address will not be published. Required fields are marked *