സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സില്‍ ജോലി ഒഴിവ്

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സില്‍ ജോലി ഒഴിവ്

കല്‍പ്പറ്റ: സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി കല്‍പ്പറ്റ ബ്രാഞ്ചില്‍ ഏജന്‍സി ഡെവലപ്‌മെന്റ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്രായം: 25നും 40നും ഇടയില്‍. വൈത്തിരി താലൂക്കില്‍നിന്നുള്ള അപേക്ഷകര്‍ക്കും മാര്‍ക്കറ്റിംഗില്‍ മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന ഉണ്ടാകും. കൂടിക്കാഴ്ചയ്ക്കും വെരിഫിക്കേഷന്നും ശേഷമാണ് നിയമനം. മാസം 25,000ല്‍പരം രൂപ വേതനം ലഭിക്കും. 60 വയസാണ് വിരമിക്കല്‍ പ്രായം. കൂടിക്കാഴ്ചയ്ക്ക് 8891053804 എന്ന നമ്പറില്‍ ജൂലൈ 10നകം ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *