ഹൈഡ്രോപോണിക്സ് വിളവെടുപ്പ് ഉൽസവം

ഹൈഡ്രോപോണിക്സ് വിളവെടുപ്പ് ഉൽസവം

കൽപറ്റ: കൽപറ്റ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈഡ്രോപോണിക്സ് യൂണിറ്റിലെ പുതിയിന കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടന്നു. കൽപറ്റ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സി കെ ശിവരാമൻ ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ പി.ടി.സജീവൻ , ബി പി ഒ എ.കെ. ഷിബു , ഹൈഡ്രോപോണിക്സ് എക്സ്പർട്ട് റിയാസ് , വി.എച്ച്.എസ്. സി അധ്യാപിക എസ്.പ്രസന്ന കുമാരി നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *