ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി

ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി

ന്യൂഡൽഹി: പൂട്ടിക്കിടക്കുന്ന ടൂറിസം സെൻററുകൾ തുടക്കാൻ വേണ്ട നടപടികൾ എടുക്കണമെന്നും ടൂറിസം മേഖലക്ക് കൂടുതൽ കേന്ദ്രഫണ്ട് അനുവദിക്കണമെന്നു ആവശ്യപ്പെട്ടു ഓൾ കേരള ടൂറിസം അസോസിയേഷൻ സ്റ്റേറ്റ് സെകട്ടറി അലി ബ്രാൻ, ജില്ലാപ്രസിഡണ്ട് രമിത്ത് രവി, സെക്രട്ടറി മനു മത്തായി, ട്രഷറർ അനീഷ്എന്നിവർ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *