പ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സിഎൻസി മെഷീൻ കോഴ്‌സ്

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന പ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സിഎൻസി മെഷീൻ എന്ന കോഴ്‌സിലേക്കു മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഇൻ ഐ.റ്റി.ഐ/ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075289889, 9495830907.

Leave a Reply

Your email address will not be published. Required fields are marked *