കോഴ്സുകളിലേക്ക് അപേക്ഷിക്കാം

കേരള സർക്കാർ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം കേന്ദ്രത്തിൽ, Compterized Financial Accounting and GST using TALLY, Data Entry and Office Automation (E&M) എന്നീ കോഴ്സുകൾ മാർച്ച് 14ന് ആരംഭിക്കും.

എസ്.സി, എസ്.ടി, ഒ.ഇ.സി, ഒ.ബി.സി (എച്ച്) എന്നീ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ഇ ഗ്രാന്റ്സ് മുഖേന സൗജന്യമായി പഠിക്കാം. കോഴ്സിന് മാർച്ച് 12 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സ് സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക്: http://lbscentre.kerala.gov.in/ സന്ദർശിക്കുക. ഫോൺ: 0471 2560333.

Leave a Reply

Your email address will not be published. Required fields are marked *