സിദ്ധാര്‍ത്ഥന്റെ മരണം; ആറു പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

 

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ  സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ ആറ് പ്രതികളെയും കോടതി തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. റെഹാൻ ബിജോയ്, എസ്.ഡി ആകാശ്, ആർ.ഡ ശ്രീഹരി, എസ്. അഭിഷേക്, ഡോൺസ് സായ്, ബിൽഗേറ്റ്സ് ജോഷ്വ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. വിശദമായി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പി. ടി.എന്‍.സജീവന്റെ ആവശ്യം അംഗീകരിച്ചാണ് കല്‍പ്പറ്റ ജെ.ഫ്.സി.എം. കോടതി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *