നഴ്സിംഗ് അസിസ്റ്റന്റ് നിയമനം     

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 2024 മാർച്ച് 7 വൈകിട്ട് 3.30 വരെ. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.പി.എൻ.എക്‌സ്. 915/2024

Leave a Reply

Your email address will not be published. Required fields are marked *