സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർപേഴ്സൺ നിയമനം : മാർച്ച് ഏഴ് വരെ അപേക്ഷിക്കാം

സംസ്ഥാന ഭക്ഷ്യകമ്മീഷൻ ചെയർപേഴ്സൺ നിയമനത്തിന് മാർച്ച് 7 വരെ അപേക്ഷിക്കാം. സെക്രട്ടറി, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secy.food@kerala.gov.in ലോ അപേക്ഷ നൽകണം.  വിശദാംശങ്ങൾ www.prd.kerala.gov.inhttps://civilsupplieskerala.gov.inwww.statefoodcommission.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *