മാരിയമ്മന്‍ ദേവി ക്ഷേത്രോത്സവ ഫണ്ട് സമാഹരണം

 Read Time:1 Minute, 17 Second

കല്‍പ്പറ്റ: കല്‍പ്പറ്റ മാരിയമ്മന്‍ ദേവി ക്ഷേത്ര ഉത്സവം 2024 ഏപ്രില്‍  4 മുതല്‍ 9 വരെയുള്ള തീയതികളില്‍ നടത്തുന്നതിന് ക്ഷേത്ര സമിതിയുടെയും ഭക്ത ജനങ്ങളുടെയും സംയുക്ത യോഗം തീരുമാനിച്ചു. കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവി ക്ഷേത്രോത്സവ ഫണ്ട് സമാഹരണം ജനറല്‍ കണ്‍വീനര്‍ എം മോഹനന് ആദ്യ സംഭാവന നല്‍കി കെ.ജെ  ജീവേന്ദ്രന്‍ പുളിയാര്‍മല ഉദ്ഘാടനം ചെയ്തു.ഉത്സവ നടത്തിപ്പിന് 201 അംഗ സംഘടക സമിതി രൂപീകരിച്ചു.

കെ. രാജന്‍, വി.കെ. ബിജു, ഗിരീഷ് കല്‍പ്പറ്റ, എ.സി അശോകന്‍, പി.സനില്‍കുമാര്‍,ടി. മോഹനന്‍, കെ.ഡി. രാജന്‍ നായര്‍, ആര്‍. മോഹന്‍കുമാര്‍, എം.കെ ഗ്രിഷിത് അമ്പാടി, പി.കെ. സുരേഷ്‌കുമാര്‍, ദാസ്‌കല്‍പ്പറ്റ, ഷാജു ഗുരുശ്രി, ചന്ദ്രിക ഗോപാലകൃഷ്ണന്‍, പി.കെ ചന്ദ്രന്‍ പണിക്കര്‍, എ.എസ് ബാലമുരുകന്‍, എന്നിവര്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *