ഇന്റേൺഷിപ്പ്

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലേക്ക് പ്രോജക്ട് കോർഡിനേഷനിൽ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. യോഗ്യത – എം.ബി.എ / എം.എസ്.ഡബ്ല്യു / എൽ.എൽ.ബി യിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഫസ്റ്റ് ക്ലാസിൽ ബിരുദാനന്തര ബിരുദം (റഗുലർ സ്ട്രീം). ഒഴിവുകളുടെ എണ്ണം 1 (തിരുവനന്തപുരം -1). പ്രതിമാസ സ്റ്റൈപ്പന്റ് 10,000 രൂപ. അവസാന തീയതി മാർച്ച് അഞ്ച് വൈകുന്നേരം 5 മണി. വിശദവിവരങ്ങൾക്ക്: www.kswdc.org.

Leave a Reply

Your email address will not be published. Required fields are marked *