ബി എഫ് എസ് സി പ്രവേശനം: സ്ട്രേ വേക്കൻസി

ബി എഫ് എസ് സി ഫിഷറീസ് കോഴ്സിൽ ഒഴിവുകളിൽ പ്രവേശനത്തിന് അർഹതയുള്ളവർ പനങ്ങാട് കുഫോസ് ക്യാമ്പസിൽ ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 2 മണിക്കകം റിപ്പോർട്ട് ചെയ്യണം. വിശദമായ വിജ്ഞാപനവും മാർഗ നിർദ്ദേശങ്ങളും www.cee.kerala.gov.in ൽ ലഭിക്കും. ഹെൽപ് ലൈൻ: 0471 2525300.

Leave a Reply

Your email address will not be published. Required fields are marked *