അപേക്ഷ തീയതി നീട്ടി

ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് (FMG’s) വിദ്യാർഥികൾ ഇന്റേൺഷിപ്പ് അലോട്ട്മെന്റിന് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 8 ൽ നിന്നും ഫെബ്രുവരി 18 ലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.

Leave a Reply

Your email address will not be published. Required fields are marked *