യുവ കപ്പ്: സെമിയിൽ മീനങ്ങാടിക്ക് ജയം

കൽപറ്റ: യുവ കപ്പ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ
ആദ്യപാദ സെമിയിൽ മീനങ്ങാടിക്ക് ജയം. പിണങ്ങോട് – മുട്ടിൽ മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു മീനങ്ങാടിയുടെ ജയം. രണ്ടാം മത്സരത്തിൽ അവസാന മിനിറ്റിൽ ഗോൾ നേടി പിണങ്ങോട് മുട്ടിലിനെ സമനിലയിൽ തളച്ചു.

Leave a Reply

Your email address will not be published. Required fields are marked *