മെഡിക്കൽ ഓഫീസർ ഒഴിവ്

സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ആയുർവേദം (കൗമാരം, മാനസികം, സ്പോർട്സ് ആയുർവേദം), മെഡിക്കൽ ഓഫീസർ സ്പോർട്സ് ആയുർവേദം എന്നീ തസ്തികകളിൽ ആയുഷ്മിഷൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.nam.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ 15നകം ലഭിക്കണം. ഫോൺ: 0471-2474550.

Leave a Reply

Your email address will not be published. Required fields are marked *