ചാർട്ടേഡ് അക്കൗണ്ടന്റ്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ 13 വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമുകളുടെ 2021-2022, 2022-2023 സാമ്പത്തിക വർഷത്തെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് നടത്തുന്നതിന് പരിചയ സമ്പന്നരായ ചാർട്ടേഡ് അക്കൗണ്ടന്റ്മാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 0471 2348666, www.keralasamakhya.org

Leave a Reply

Your email address will not be published. Required fields are marked *