മാനന്തവാടി ഗവ.കോളേജിന് മികച്ച  ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിനുള്ള അവാര്‍ഡ്

 Read Time:35 Second

ചെതലയം: വയനാട് ജില്ലയിലെ എറ്റവും മികച്ച  ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിനുള്ള അവാര്‍ഡ് മാനന്തവാടി ഗവ.കോളേജ് കരസ്ഥമാക്കി. ദേശീയ സമ്മതിദാന ദിനത്തോടനുബന്ധിച്ച് ചെതലയം ഗോത്ര ഗവേഷണ കേന്ദ്രത്തില്‍ വെച്ച് നടന്ന ജില്ലാതല പരിപാടിയില്‍ വച്ച് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ വിദ്യ എസ് ചന്ദ്രനും   ക്ലബ്ബ് അംഗങ്ങളും പുരസ്‌ക്കാരം ഏറ്റു വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *