നിഷിൽ വിവിധ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെ നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത്  ടെക്‌നോളോജി പ്രോജക്ടിലെ വിവിധ ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതീ ജനുവരി 28 ആണ്. വിശദവിവരങ്ങൾക്ക്:  http://nish.ac.in/others/career.

Leave a Reply

Your email address will not be published. Required fields are marked *