വൈദ്യുതി മുടങ്ങും

 Read Time:45 Second

മീനങ്ങാടി: മീനങ്ങാടി ഇലക്ട്രിക് സെക്ഷനിലെ പന്നിമുണ്ട, തച്ചമ്പം, അടിച്ചിലാടി, നെല്ലിചോട്, അത്തിനിലം, ഹോസ്പിറ്റൽകുന്ന്, ഹോസ്പിറ്റൽക്കുന്ന് ടവർ, വേങ്ങൂർ ട്രാൻസ്ഫോർമർ പരിധികളിൽ  ഇന്ന്   രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ പീച്ചങ്കോട് ക്വാറി റോഡ് ഭാഗത്ത്‌  ഇന്ന് 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *